നമുക്കും തുടങ്ങാം കാര്‍ഷിക സംരംഭങ്ങള്‍
കാര്‍ഷിക മേഖലയില്‍ ഉല്പാദന ലക്ഷ്യം കൈവരിക്കുന്നതോടൊപ്പം ഉല്‍പാദനാനന്തര പ്രവര്‍ത്തനങ്ങള്‍ക്കും വളരെ പ്രാധാന്യമുള്ള കാലമാണ് ഇനി വരാന്‍ പോകുന്നത്. കൃഷിയില്‍ നിന്നും കൃഷി ബിസിനസ്സിലേക്കുള്ള ചുവടുമാറ്റം, ഇത്തരത്തില്‍ ചുവടുവെക്കുന്ന സംരംഭകര്‍ ഏറിവരുന്നു. വരാന്‍ പോകുന്നത് കാര്‍ഷിക സംരംഭങ്ങളുടെയും സ്റ്റാര്‍ട്ടപ്പുകളുടെയും വസന്തകാലമാണ്. വിത്തു മുതല്‍ വിളവ് വരെയാണ് കൃഷി എന്ന മിഥ്യാധാരണ നാം മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. വിളവെടുപ്പിന് […]








